ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/എന്റെ കേരളം

13:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskalloor (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= എന്റെ കേരളം | color= 1 <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1

| തലക്കെട്ട്= എന്റെ കേരളം

| color= 1

കഥകളിയുടെ നാടിത്!
കേളികൊട്ടിന്റെ നാടിത്!
സത്യത്തിൻ വീടിത്.
സ്വർഗ്ഗമാം ഭൂവിത്
കൊറോണ വന്ന നാളിതിൽ
സമത്വമാർന്നുവാഴ്ന്നിടും..:
സ്വപ്ന ഭൂമി കേരളം
ഉണർവ് തേടും നാളിതിൽ കൊറോണയെ ................ തകർത്തിടും!!!!ഐശ്വര്യലക്ഷ്മി കേരളം"

ജുമാന ബീഗം .ജെ.
6B. ഗവ. യു പി എസ് കല്ലൂർ തിരുവനന്തപുരം, കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത