ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ഒരുമയിൽ

13:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43456 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയിൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയിൽ

ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കൊറോണയെന്നൊരു കൊലയാളി
അനവധി നിരവധി ജീവനെടുത്തു
അങ്ങനെയുള്ളൊരു നാളുകൾ തന്നു
പ്രളയം നമ്മെ ഒന്നായ് നിർത്തി
ഒന്നായ് നിന്ന് പൊരുതീടാൻ
അതിജീവിക്കാം....അതിജീവിക്കാം...
നല്ലൊരു നാളേ ക്കഭിമാനിക്കാം......

ആർഷരാജ്
4 A ജി യു പി എസ്സ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത