വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

13:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ഭയമല്ല ജാഗ്രതയാണ്
മരുന്നില്ലാ വൈറസിൻ
പ്രതിരോധ മാർഗം
വ്യക്തിശുചിത്വം പാലിച്ചും
പരിസര ശുചിത്വം പാലിച്ചും
നേരിടാം മീ കോറോണയെ
ഇത്തിരി നാൾ അകന്നു നിന്നാൽ
ഒത്തിരി നാൾ കൂടിയിരിക്കാം
ഒറ്റക്കെട്ടായ് പോരാടി
തുരത്തിടാം മീ വൈറസിനെ

ദേവ്ന എം
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത