എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (s)
പ്രകൃതി എന്ന അമ്മ

രരിസ്ഥിതി അഥവാ പ്രകൃതി ജീവജാലങ്ങളുടെ അമ്മയാണ്. മക്കളായ
നമുക്കക്കവർക്കുും ഇഷ്ട്െമാണ്. രരിസ്ഥിതി ഒരു വരദാനമാണ്. അതിടന
രരിരാലിക്കുന്ന വർക്കുും അത് എല്ാും എല്ാമാണ് . രടെ രരിസ്ഥിതിടയ
അറിഞ്ഞ് രരിരാലിക്കാൻ ആർക്കുും സമയമില്. ക്കദാഷകരമായ രീതിയിൽ
ഉള്ള മനുഷയന്ടറ പ്രവൃത്തി കാരണും പ്രകൃതി നിമിഷും പ്രതി നശിച്ചു
ടകാണ്ടിരിക്കുന്നു. ഇത് ക്കലാകനാശത്തിന് വഴിടയാരുക്കുന്നു.
രരിസ്ഥിതി സുംരെണത്തിന്ടറ പ്രാധാനയടത്ത കുറിച്ച്
ഓർമ്മിക്കാനുള്ള അവസരമായി ഐകയരാപ്ഷ്ട സഭയുടെ ആഭിമുഖ്യത്തിൽ 1972
മുതലാണ് ക്കലാക രരിസ്ഥിതിദിനും ആചരിച്ചു തുെങ്ങിയത്. എല്ാ
മനുഷയർക്കുും ശുദ്ധവായുവുും ശുദ്ധജലവുും ജജവ ജവവിധയത്തിന്ടറ
ആനുകൂലയങ്ങളുും അനുഭവിക്കാനുള്ള അവകാശവുും സവാതപ്്യവുും ഉണ്ട്
എന്ന സങ്കല്രമാണ് രരിസ്ഥിതി ദിനത്തിന്ടറ അർഥും. ഇതിനകും ക്കലാകത്ത്
ഏതാണ്ട് 3000 ദശലെും ഏക്കർ കൃഷിഭൂമി ഉരക്കയാഗമല്ാ തായിതക്കുന്നു.
ഇ്യടയ ക്കരാലുള്ള രാജയങ്ങളിൽ ഈ പ്രശ്നും കൂെുതൽ രൂെമാണ്.
അനാക്കരാഗയകരമായ ഭൂവിനിക്കയാഗും വനനശീകരണും തുെങ്ങിയവ നാശും
എന്ന ഒടരാറ്റ ദിശയിക്കലക്കാണ് നയിക്കുന്നത്.
ഭൂമിടയ സുരെിതവുും ഭപ്ദവുും ആയ ഒരു ആവാസക്കകപ്രമായി
നിലനിർത്തുകയുും ഹരിത ക്കകപ്രമായി അെുത്ത തലമുറയ്ക്ക്ക് നൽക്കകണ്ടത്
നമ്മുടെ കെമയാണ്. നഗരങ്ങടളല്ാും മലിനീകരണത്തിന്ടറ മാരക ഫലങ്ങൾ
അനുഭവിച്ചു തുെങ്ങിയിരിക്കുന്നു. ക്കകാൺപ്കീറ്റ് കാെുകൾ നിർമ്മിക്കാൻ
വയൽ നികത്തുന്ന പ്രപ്കിയ പ്രകൃതിടയ ക്കദാഷകരമായി ബാധിക്കാത്ത
തരത്തിലായിരിക്കണും വികസനും നെക്കത്തണ്ടത്. മനുഷയൻ സവീകരിച്ചു വരുന്ന
അശാസ്തപ്തീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ
നിലനിൽപ്പ് അരകെത്തിലായി ടകാണ്ടിരിക്കുന്നു. ഭൂമിയുടെ ചൂട്
വർദ്ധിക്കുന്നതിന്ടറ പ്രധാന കാരണും അ്രീെത്തിടല കാർബൺ ജൈ
ഓക്ജസെിന്ടറ വർദ്ധനവാണ്.
ഇന്ന് നാും അനുഭവിക്കുന്ന മഹാമാരിയായ ടകാക്കറാണ ( covid 19 )
ക്കലാകടത്ത മുഴുവൻ കീഴെക്കി ടകാണ്ടിരിക്കുന്നു. ഇതിന് കാരണവുും നാും
തടന്ന അടല് , പ്രകൃതിയുടെ സ്ുലിതാവസ്ഥ നിലനിർക്കത്തണ്ടതിന്ടറ
ആവശയകതടയ അടല് ഇത് സൂചിപ്പിക്കുന്നത്. ടകാക്കറാണടയ ടചറുക്കാൻ
ക്കവണ്ടി നാും രലവിധത്തിലുള്ള മുൻകരുതലുകടളെുത്തു. അതിൽ
ചിലതാകടെ, വാഹനങ്ങളിൽ സഞ്ചരിക്കാടതയുും ഫാക്െറികൾ
പ്രവർത്തിക്കാടതയുും ആയ ക്കതാെു കൂെി രുഴകളുും നദികളുും
രരിസരങ്ങളുും മാലിനയങ്ങളിൽ നിന്നുും മുക്തമായി തുെങ്ങി.
അ്രീെത്തിൽ കാർബൺ ജൈ ഓക്ജസൈിന്ടറ അളവ് കുറഞ്ഞ്ഓക്സിജൻ കൂെുതലായി തുെങ്ങി. പ്രകൃതിയുടെ സ്ുലിതാവസ്ഥ
വീടണ്ടെുക്കാൻ ഉള്ള പ്ശമും തുെങ്ങിയിരിക്കുന്നു എന്നു ക്കവണും രറയാൻ
നാെിൽ ടകാല്ുും ടകാലയുും ഒഴിവായി തുെങ്ങി. മദയാസക്തി മൂലമുള്ള
ടകാെുും പ്കൂരതകളുും ഇല്ാതായി. ക്കലാകടമമ്പാെുമുള്ള ജനത ജാതിയുടെയുും,
മതത്തിന്ടറയുും വർഗ്ഗത്തിന്ടറയുും വയതയാസമില്ാടത നമ്മൾ ഒന്നാണ് എന്ന
കരുതക്കലാടെ എ്ിനുും ഏതിനുും ക്കവണ്ടി ഒറ്റടക്കൊയ്ക് പ്രവർത്തിക്കുന്നു.
നമ്മുടെ ക്കലാകടത്ത ആഗമാനും കവർന്ന “ ജവറസിടന " ഒടത്താരുമിച്ച്
ഇവിടെ നിന്ന് തുരത്താൻ നമുക്ക് കഴിയുും. അക്കതാടൊപ്പും പ്രകൃതിക്കയയുും
സുംരെിക്കുകയുും ടചയ്ുും.





 

അഭീെ സഞ്ജീവ്
6A എം ജി യു പി എസ്സ് തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത