ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ചൊവ്വേ നേരെ പഠിക്കാനും
പരീക്ഷകളെഴുതാനും
സമ്മതിക്കാത്തൊരു കൊറോണക്കാലം
പുറം ലോകം കാണാത്തൊരു
ഇരുപത്തിയൊന്നു ദിനം
ആശുപത്രികളിലെല്ലാം
ISOLATION WARD
ലോകം മൊത്തം കൊറോണയുടെ
കൈപ്പിടിയിലൊതുങ്ങിപ്പോയി
പേടി വേണ്ട നമ്മൾക്കിന്നു
ജാഗ്രത മാത്രം മതിയാകും
ജാഗരൂകരായി നമ്മൾ മാറിടേണം
കൂട്ടം കൂടൽ ഒഴിവാക്കി
ആഘോഷങ്ങൾ ഒഴിവാക്കി
കൊറോണയെ നമ്മൾ തുരത്തിടേണം
 

മിഥുൻ എസ് നായർ
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത