ഗവ എൽ പി സ്കൂൾ പാറപ്പള്ളി/അക്ഷരവൃക്ഷം/covid 19
കോവിഡ് 19
അച്ഛൻ പറഞ്ഞു ഇന്ന് സ്കൂൾ ഇല്ല അമ്മ പറഞ്ഞു ഇന്ന് കോവിഡ്19 എന്ത് ചെയ്യും നാം കൈ കഴുകണം അകലത്തിൽ ഇരിക്കണം തൂവാല കെട്ടണം എന്നും കുളിക്കണം വീട്ടിലിരിക്കണം വൃത്തിയിൽ ആണ് കാര്യം വെടിപ്പാക്കണംപരിസരം കൃഷി ചെയ്യണം നാം പഠിക്കാം നമുക്ക് കമ്പ്യൂട്ടറിൽ കളിക്കാം വീട്ടിലിരുന്ന് ഒരുമയോടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ