കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/മർത്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13369 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മർത്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്യൻ

ലോകത്തേറ്റം വലിയവൻ ഞാൻ
ഭൂമി, വായു, ആകാശം ഇതിലേതും
എൻ കാൽക്കീഴിൽ
എവിടെയും എന്നാ ധിപത്യം
ഞാൻ ,ഞാൻ ,ഞാൻ മാത്രമെ ങ്ങുo
ആദിയും അന്ത്യവും ഞാൻ തന്നെ
പക്ഷെ ഇപ്പോഴോ ഞാൻ
ഒരു വൈറസ് നെക്കാളും
ചെറുതായ്പ്പോയ്
ചെറുത്, ചെറുത് തീരെ ചെറുത്

 

ആദിത്യൻബാബു
VII A കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത