ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ കേരളം

ഒത്തു ചേരാം നാളേക്കായ്
ഒരുമയോടെ കരുതലോടെ
വ്യക്‌തി ശുചിത്വം പാലിക്കാം
ഓരോ ചുവടും കരുതലോടെ
നല്ലൊരു നാളേയ്ക്കായീടാം
കൈകൾ നന്നായ് കഴുകീടാം
ദേഹശുദ്ധി വരുത്തീടാം
നല്ലശീലം പുലർത്തണം
മാതൃകയായി വളരേണം
ശുദ്ധവായു ലഭിച്ചീടാൻ
ചെടികൾനട്ട്‌ വളർത്തേണം
വീടുവൃത്തി യാക്കിടേണം
ചുറ്റുപാടും പരിസരവും
നല്ലശീലം ചിട്ടയാക്കി
നല്ലതിനായ് പ്രാർത്ഥിക്കാം .
 

ഋഷിനാഥ്
3B എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത