കൊറോണ
കൊറോണ കവിത നമ്മുടെ മഹാമാരിയായി വന്ന കൊറോണയെ നാം തന്നെ തുരത്തണം തുരത്തി ഓടിക്കണം ഭയമല്ല വേണ്ടത് കൂട്ടുകാരെ ജാഗ്രതയാണല്ലോ വേണ്ടത് നാടും നഗരവും നിശ്ചലമാക്കിയ കൊറോണയെ നാം തന്നെ തുരത്തണം തുരത്തി ഓടിക്കണം