എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധ മാർഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adlpskoranjiyur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധ മാർഗങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധ മാർഗങ്ങൾ

എതിർക്കണം മുറിക്കണം
രോഗമെന്ന കണ്ണിയെ
ചെറുക്കണം തുരത്തണം
രോഗമെന്ന വിപത്തിനെ
എടുക്കണം അറിയണം
പ്രതിരോധ കുത്തിവെപ്പുകൾ
നേടണം നയിക്കണം
ആരോഗ്യമുള്ള ജീവിതം
 

റിസ്ന റഷ
Std 1 B എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
പദ്ധതി, 2020
കവിത