12:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14006(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒരുമിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുളുറ്റ ആകാശത്തിൽ
വെണ്മയേകുന്ന
ചന്ദ്രനെപോൽ
നന്മയാകുന്ന വെട്ടം നമുക്കുമേകാം
ഒരു താങ്ങായി തണലായി ഒന്നിച്ചുനിന്നു
നമുക്കും മറികടക്കാം പ്രതിസന്ധികളെ
ഒരു രോഗമോ പ്രളയമോ
വരുമ്പോൾ മാത്രം ഒന്നിച്ചുനിൽക്കയല്ല
ഓരോ പ്രതിസന്ധിയിലും കൈവിടാതെ
പരസ്പരം കരുതലോടെ നിൽക്കു
പ്രതിരോധിക്കാം നമുക്കെന്തിനെയും
ഒരുമയോടെയും കരുതലോടെയും