സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/പ്രകാശമേ നീ പ്രതീക്ഷ

12:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibysj123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകാശമേ നീ പ്രതീക്ഷ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകാശമേ നീ പ്രതീക്ഷ

തെളിയിക്കാം എങ്ങെങ്ങും
എതിർക്കാമാ അന്ധകാര അണുവിനെ
ഒരുമയിൽ ഒറ്റയ്ക്കു നിന്നിടാം
ശോഭയേറുമാ പ്രകാശത്തിൽ

ഇരുളിൻ്റെ മറവിലെ അണുവേ നിന്നെ
അരിയും പ്രകാശം
പകരുന്നു ഞങ്ങൾ

പതറില്ല പൊരുതീടും
പകൽകിനാവൊളിപോലെ
നിന്നെ തുരത്തീടും
നിശ്ചയം .. ... നിശ്ചയം
 

ഹിമ സാറ ജോസ്
9 B സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത