ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/നന്നായാൽ നന്നായി

12:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28527 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്നായാൽ നന്നായി


രാവിലെ നേരത്തെ എണീക്കണം

പല്ലുകൾ നന്നായി തേക്കേണം

ശൗചാലയത്തിൽ പോകേണം

കയ്യുകൾ നന്നായി കഴുകേണം

വീണ്ടും നന്നായി കഴുകേണം



കുമ്പ നിറച്ചു കഴിക്കേണം

വായ നന്നായി കഴുകേണം

വൃത്തിയായി കുളിക്കേണം

മേനി നന്നായി തോർത്തേണം

പുത്തനുടുപ്പണിയേണം

 

നോയൽ സാജു
3 ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത