എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ/അക്ഷരവൃക്ഷം/ജാഗ്രത

12:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24225 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൊറോണയെ നമ്മൾ നേരിടണം
കയ്യുകൾ കഴുകണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
പുറത്തു നിന്ന് വന്നാൽ വസ്ത്രം മാറ്റി വേഗം കുളിക്കണം
ആശങ്ക വേണ്ട ജാഗ്രത മതി.

 

മുഹമ്മദ് അസീബ് പി എം
4 A എസ്.വി.എ.എൽ.പി.എസ് കപ്പിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത