സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രക്ഷ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷ


കൈകൾ രണ്ടും
കഴുകേണം നിത്യം.
എന്നും കുളിക്കേണം
നല്ല ശീലം പാലിക്കേണം.
വീടുകൾ വൃത്തിയാക്കേണം,
ആഹാരം കഴിക്കും മുമ്പും പിമ്പും
പത പതച്ച സോപ്പിൻമേൽ
കൈകൾ രണ്ടും കഴുകേണം.
എഴുന്നേൽക്കുമ്പോഴും കിടക്കുമ്പോഴും
പല്ലുകൾ തേച്ച് ഒരുങ്ങേണം.
വ്യക്തി ശുചിത്വം പാലിച്ച്
നമുക്ക് നാടിനെ രക്ഷിക്കാം.....

 

സെലീന മേരി
5 C സെന്റ് .ജോസഫ്‌സ് .യു .പി .എസ് .പൊറ്റയിൽക്കട
പറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത