സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കളി ഞങ്ങളോട് വേണ്ട

12:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Therese44443 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കളി ഞങ്ങളോട് വേണ്ട <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളി ഞങ്ങളോട് വേണ്ട

ലോകം മുഴുവൻ കോവിഡ്
ലോകം നശിപ്പിക്കാൻ കോവിഡ്
കളി ഞങ്ങളോട് വേണ്ടേ വേണ്ട
ഞങ്ങള്ക്കുണ്ടൊരു സൂത്രം
കൈകള് രണ്ടും കഴുകീടും
തമ്മിൽ തമ്മിൽ അകന്നീടും
മനസു കൊണ്ടടുത്തീടും
നിന്നെ ‍ഞങ്ങള് തുരത്തീടും
 

ആൻസി എ എ
2 B സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാററിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത