ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ തളരുകില്ല ഈ കൈകളെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തളരുകില്ല ഈ കൈകളെന്നും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരുകില്ല ഈ കൈകളെന്നും

ജൻമo നൽകിയ നാടിത്
ദൈവത്തിൻ സ്വന്തം നാടിത്
 മഹാ മാറിയെ തടയാൻ ഒരുമിച്ചൊന്നായ് മുന്നോ രാം
തളരുകില്ല ഈ കൈകളെന്നും
നിപ നൽകിയ പാഠമാം പതരുകില്ലി മണ്ണിലെന്നും
 ഉൾക്കരുത്തിൽ ശക്കി നാം ഉണും നാം ഉയരും
നാം കേരളത്തിൽ മന്ത്രമായ്.

ആസ്വിൻ എസ്
1 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത