ഉള്ളടക്കത്തിലേക്ക് പോവുക

ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2849133 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <center> <poem> മഴ മഴ മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ




മഴ മഴ മഴ മഴ മഴ വന്നു
മുറ്റം നിറയെ ചെളിവെളളം
തുമ്പികൾ പാറി പറക്കുന്നു
കാറ്റ് വീശിയടിക്കുന്നു
മരങ്ങൾ ആടിയുലയുന്നു
പൂക്കൾ കൊഴിഞ്ഞു വീഴുന്നു
ഇടിയും മിന്നലുംഒത്തുവരുന്നു
കുട്ടികളാകെ പേടിക്കുന്നു


 

അമല ഡി നായർ.
1 ജവഹർ എൽ പി എസ് തെന്നൂർ.
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത