പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം

11:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elavattom lps (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ദൈവമേ കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:പ്രാർത്ഥനാഗീതം
  ദൈവമേ കൈതൊഴാം എൻ
   നാടിനെ കാത്തുകൊള്ളേണമേ
   ലോകരാജ്യങ്ങളിൽ നിന്നുമീ
    മഹാമാരിയെ തുടച്ചുനീക്കേണമേ
    ആദിയും വ്യാധിയും മാറ്റുവാൻ
     ഞങ്ങൾക്കു കരുതലേകേണമേ
     നമുക്കുകരുതലേകുന്ന കൈകളേ
     കാത്തിടേണമേ
     രോഗമുക്തിക്കായ് അങ്ങയോട്
      ഞങ്ങൾ കുരുന്നുകൾ
       പ്രാർത്ഥിച്ചീടുന്നേ
        പ്രാർത്ഥിച്ചീടുന്നേ