സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ ഓർക്കുമ്പോൾ
കൊറോണയെ ഓർക്കുമ്പോൾ
കൊറോണയെ ഓർക്കുമ്പോൾ ജീവിതമാകുന്ന മഹാസാഗരത്തിൽ ഭീതിയാഴ്ത്തുന്നൊരു സുനാമിയായി വന്നു നീ ......ജാതിയില്ല മതമില്ല ധനികനെ ന്നില്ല ദരിദ്രനെന്നില്ല അതിർത്തി യൊന്നുമില്ലാതെ പേടിസ്വപ്നമായി മഹാ വിപത്തായി മാറി നീ .... ആകാശത്തിനു കീഴെ നീവിലസുമ്പോൾ പേടിച്ചു വിരണ്ടു പോയ്മാനവരേ വരും നാം ഭീതിയിലാഴ്ത്തിയ നാളുകളിൽ .ഒന്നിച്ചൊന്നായ് പൊരുതാൻ പഠിച്ചു കൂട്ടിലടയ്ക്കപ്പെട്ട വരുടെ വേദന അറിഞ്ഞു സ്വാതന്ത്ര്യത്തിൻ വിലയറിഞ്ഞു പുറംലോകം കാണാതെ അകക്കണ്ണിൽ വില യറിഞ്ഞ പുറം വേ വിക്കപ്പുറം മാറ്റുവിൻ ചട്ടങ്ങളെന്നോർമ്മപ്പെടുത്തലായ് അനാവശ്യങ്ങളേ തെന്നറിയാൻ പഠിച്ചു ഏവരും മാനവരുടെ നോവെന്തെന്നറിഞ്ഞു. സഹ ജീവിക്കാൻ കത്തിയെരിയുവാൻ ദൈവസാമീപ്യരായിമാറിയ സേവകരും പ്രകൃതിചൂഷണമി ല്ലാതെ വായു മലിനമാകാതെ ജീവി വർഗ്ഗത്തിന് സഞ്ചാരസ്വാതന്ത്ര്യ മേകി ആഗ്രഹങ്ങളാ തുക്കാൻ പഠിച്ച മാനവൻ വെടിഞ്ഞല്ലോ സ്വാർത്ഥ താൽപര്യം അറിഞ്ഞല്ലോ അന്യന്റെ നൊമ്പരം കെട്ടിപ്പടുത്തല്ലോ കൂട്ടു സ്നേഹം ഓർത്തല്ലോ ജീവന്റെവില ഒന്നിച്ചല്ലോ രോഗവിമുക്തി ക്കായ് നമ ശിരസ് കരാകാം ദൈവത്തിനു മുൻ മ്പിൽ തുരത്താം കൊറോണ എന്ന വിപത്തിനെ നന്ദി - ആയിരങ്ങൾ മരണമടഞ്ഞങ്കിലും ഓർമ്മപ്പെടുത്തലായ് യുഗാന്ത്യത്തിലും [11:45 AM, 4/18/2020] Sherly Sabu: ആതിര പി എ [11:45 AM, 4/18/2020] Sherly Sabu: ചേർപ്പ് തൃശ്ശൂർ |