ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''കോവിഡ് 19''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കോവിഡ് 19

ചൈനയിലാണ് ഈ രോഗം ആദ്യമായി തുടങ്ങിയത്. ഈ രോഗംമൂലം ഇപ്പോൾ ലോകത്ത് ഒരു പാട് ജനങ്ങൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നും സംരക്ഷണം നേടാൻ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ഇടയ്ക്ക് ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുന്നതും നല്ലതാണ്.




അൽഫിയ
4 ഗവ. എൽ പി എസ് ആലുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം