ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്/കൊറോണയെന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന വൈറസ്


ലോകത്ത് കടന്നു കയറി കൊറോണ എന്ന മാരി
ജനങ്ങൾ വൻ ഭീതിയിലാകുന്നു.
ഒറ്റക്കെട്ടായി നീങ്ങിടാം
കൊറോണയെ നാം നേരിടാം
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
വൈറസ്സിനെതിരേ പോരാടാം
ലോകം ജാഗ്രതിയിലാകുന്നു
കൊറോണയെന്ന വൈറസ്സിനെ
എന്നന്നേക്കുമായി നശിപ്പിക്കാം
മാരി മാരി മഹാമാരി
കടന്നു കയറി നാശം വിതയ്ക്കാൻ
ലോക്ഡൌണിലൂടെ തകർക്കാം
കൊറോണ എന്ന വിപത്തിനെ.

 

{BoxBottom1
പേര്=കൃപ വർഗ്ഗീസ് ക്ലാസ്സ്=6 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ.യു.പി.എസ്സ് പേരിശ്ശേരി സ്കൂൾ കോഡ്=36365 ഉപജില്ല=ചെങ്ങന്നൂർ ജില്ല=ആലപ്പുഴ തരം=കവിത color= 4

}}