ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം
*ബ്രേക്ക് ദി ചെയിൻ ........... *കാലം *സൗഹൃദം *ജാഗ്രത
ഇല്ല തോൽക്കില്ല പൊരുത്തീടും ... ഒന്നിച്ചു ഒറ്റക്കെട്ടായി തോൽപ്പിച്ചീടും... ഇതും കടന്നുപോകുമെന്നോർത്തീടുക ... നാം ഒന്നാണെന്ന് ഓർമിച്ചീടുക... ജീവനാണ് വലുതെന്നു സ്മരിച്ചീടുക ... ഞാനല്ല നമ്മളാണ് ഇനിമുതൽ... ജീവനുവേണ്ടി മല്ലിടും സോദരങ്ങളെ ഓർത്തിടാം പ്രാണൻ മറന്നു പ്രയത്നിക്കാം ധീരരെ ഓർമിച്ചിടാം ഓർമ്മയായി മാറിയവർക്കുവേണ്ടി സ്മരിച്ചിടാം പേടിയാണ് ജാഗ്രതയാണിനി....
അഥീന പി
|
[[13025|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 |