എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SCVLPS (സംവാദം | സംഭാവനകൾ) ('<center> <poem> തുരത്തണം, തകർക്കണം ഈ മഹാമാരിയെ കരുതണം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)


തുരത്തണം, തകർക്കണം ഈ മഹാമാരിയെ
കരുതണം, പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല, മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല,വേഷമില്ല
ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ , പടരാതെ
നോക്കണം തുരത്തണം തുരത്തണം, തകർക്കണം
ഈ മഹാമാരിയെ
പതറാതെ, പകരാതെ
ഒരുമിച്ചു നിൽക്കണം
 

അനന്യ .എസ്
[[42327|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020