മാലോകർ തൻ ജീവനു ഭീഷണി ഉയർത്തിടുന്നു കോവിഡ് 19 ചൈനയിലുദയം ചെയ്തൊരു വൈറസ് അതിരുകൾ ഭേദിച്ചിവിടെയുമെത്തി, അകലം പാലിച്ചീടുക നമ്മൾ മാസ്കുകൾ ഉപയോഗിയ്ക്കുക വേണം. കൈകൾ കഴുകാൻ സാനിറ്റൈസെറും ഉപയോഗിയ്ക്കുക മറന്നിടാതേ; സർക്കാരിൻനയം പാലിച്ചീടുക നമ്മുടെ ജീവൻ രക്ഷിച്ചീടാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത