സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/തുരത്താം അതിജീവിക്കാം
തുരത്താം അതിജീവിക്കാം
തുരത്താം അതിജീവിക്കാം പോരാടിടാം നമുക്കേവർക്കും കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ ...... കണ്ണി പൊട്ടിക്കാo നമുക്കീ ദുരന്തത്തി നലയാട്ടികളിൽ നിന്നും മുക്തി നേടാം ഒഴിവാക്കിടാം ദൂരയാത്രകൾ നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും ഒരു ജീവനെങ്കിലും രക്ഷനേടാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോകം നന്മയ്ക്കുവേണ്ടി . എന്നുമി ഈ നാളുകൾ പ്രാർത്ഥിച്ചിടാം നമുക്ക് ഈ ലോക രക്ഷയ്ക്കുവേണ്ടി ചാന്ദിനി എം എസ് {BoxBottom1 |
പേര്= ചാന്ദിനി എം എസ് | ക്ലാസ്സ്=VI D | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി | സ്കൂൾ കോഡ്=22267 | ഉപജില്ല=ചേർപ്പ് | ജില്ല=തൃശ്ശൂർ | തരം=കവിത | color=3
}} |