ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ
ദൃശ്യരൂപം
പ്രകൃതിയാം അമ്മ
ഞാനെന്ന പ്രകൃതി ദൈവം സൃഷ്ടിച്ച പ്രകൃതി സർവ്വചരാചരങ്ങൾക്കും ആശ്റയമായ പ്രകൃതി
നിങ്ങളെന്നെ കൊന്നു മണൽ വാരി,കുന്നിടിച്ച്,മരം വെട്ടി പുക തുപ്പി, വിഷം കലർത്തി, കൃഷിയിടങ്ങൾ നികത്തി ഞാനേൽക്കുന്ന ആഗോള താപനം
ഇനിയെങ്കിലും എന്നെ വെറുതേ വിടൂ ഞാൻ നിന്റെ അമ്മയാണ് പ്രകൃതിയാം അമ്മ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- PIRAVOM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- PIRAVOM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ERNAKULAM ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ