മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ഭൂമിക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിക്കായ്‌ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കായ്‌

 


ഭൂമിക്കായി..
                      പൊരുതാം...
  നല്ലൊരു നാളെക്കായി
  കരുതാം. നന്മ നിറഞ്ഞ ഭൂമിക്കായി വിതയ്ക്കാം.
                             വിത്തുകൾ നനച്ചു വളർത്തീടാം
  നമുക്കൊരു കൊച്ചു കൃഷിത്തോട്ടം നാട്ടീടാം.
      താനുമരങ്ങൾ, ഫലവൃക്ഷങ്ങൾ ശ്വസിക്കാം,
ശുദ്ധവായു സൂക്ക്ഷിക്കാം,
ശ്രദ്ധയോട് മണ്ണിനെ മലിനമാകാതെ
 നോക്കാം മണ്ണും വിണ്ണും ജലവും എവിടെയും ഹരിതഫമാവട്ട
                            മാലിന്യകൂമ്പാരമൊഴിയട്ടെ ചെയ്തിടമൊരു കാര്യങ്ങളേറെ
               ഒരുമിക്കാം നമുക്കെല്ലാം
    നന്മ നിറഞ്ഞ ഭൂമിക്കായി.

ക്ലാസ് 1B

എസ്. എൻ. യൂ. പി. എസ്
മരുതൂർകുളങ്ങര തെക്ക്
കരുനാഗപ്പള്ളി

 


അഭിനവ് രഞ്ജിത്..
1B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത