ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കവിത
അതിജീവിതത്തിനായ്.
നോക്കുക മർത്യാ നിൻ ജീവനാം ഭൂമിയെ കാർന്നുതിന്നുന്നു കൊറോണ എന്ന മാരക വിഷസർപ്പം ഭയക്കണം നാമോരോരുത്തരും വിരട്ട ണം ഈ മഹാമാരിയെ ഉപയോഗിക്കാം മുഖാവരണം ഐക്യം ആയി പാലിക്കാം നിയമങ്ങൾ തുരത്താം കൊറോണ എന്ന മഹാമാരിയെ മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചു ഉയരണം നേരിടണം പ്രതിരോധിക്കാം കൊറോണ യെ പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ വേണം ജാഗ്രത നാം എല്ലാവർക്കും {BoxBottom1 |
പേര്= ഗൗരി.വി.ആർ. | ക്ലാസ്സ്= 6B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ.യൂ.പി.എസ്.പുതിച്ചൽ. | സ്കൂൾ കോഡ്= 44245 | ഉപജില്ല= ബാലരാമപുരം. | ജില്ല= തിരുവനന്തപുരം | തരം= കവിത | color=4
}} |