10:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja k(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട് | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് എൻ്റെ വീട്
എൻ്റെ സ്വന്തം വീട്
ഭൂമിയെന്ന വീട്
കാത്തുകൊൾക വീടിനെ
പച്ചയണിയിച്ചെന്നും
മരങ്ങൾ നാം നട്ടിടേണം
പുഴകൾ സംരക്ഷിച്ചിടേണം
മാലിന്യം സംസ്കരിച്ചിടേണം
മിതത്വം ശീലിച്ചിടേണം
അമിതവ്യയം ആപത്ത്
നമുക്കേവർക്കും ആപത്ത്
നമ്മുടെ വീടിനും ആപത്ത്
അഹമ്മദ് താഹ പി
1 എ ജി എൽ പി എസ് പുലത്ത് മഞ്ചേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത