10:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന വൈറസ്
ചൈനയിൽ വന്നു ആദ്യം
ഇറ്റലിയിൽ പിന്നെ
കേരളത്തിൽ വന്നു
എല്ലായിടത്തും വന്നു.
എല്ലായിടത്തും ലോക്ഡൗൺ ആയി
പുറത്തിറങ്ങാൻ പറ്റാതായി
എല്ലായിടത്തും പിന്നെ കടുത്ത ജാഗ്രതയായി.
അക്ഷര സി.ജി.
4 A ജി.എച്ച്.എസ്.പൂച്ചപ അറക്കുളം ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത