ഉള്ളടക്കത്തിലേക്ക് പോവുക

വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതീക്ഷതൻ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷതൻ പുലരി
<poem>

ലോകമെങ്ങും ഭീതിയിൽ- കൊറോണതൻ മഹാമാരി. ആളിപ്പടരും തീ കണക്കെ പേടിപ്പെടുത്തും ഭൂതംകണക്കെ കാണാക്കുഞ്ഞൻ വൈറസ്. കാണാമറയത്താണുപോൽ വീട്ടിലിരിക്കുക മാളോരെ ജാഗ്രതപുലർത്തുക മാളോരെ തരണം ചെയ്യും ഈ കാലം പ്രതീക്ഷയോടെ മനുഷ്യലോകം.

നന്ദിത.പി
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത