ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിക്കൊരു കവിത <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കൊരു കവിത

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതിതൻ താരാട്ട് കേട്ടുറങ്ങൂ
ഭൂമിയിൽ അന്നു ഞാൻ കണ്ടത്!!!
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും,
കാറ്റിലാടിയുലയുന്ന വൃക്ഷങ്ങളും
കളകളം മീട്ടിയൊഴുകുന്ന നദികളും
ഇന്നു ഞാൻ കാണുന്നു,
വൃക്ഷങ്ങൾ പുഴുതുമാറ്റിയ വനങ്ങളും
മണ്ണെടുത്ത് ഒഴുക്കുനിലച്ച നദികളും മാത്രം.....
ഈ കാഴ്ചകൾ കണ്ട് കണ്ട്
സൂര്യനും കത്തിജ്വലിക്കുന്നു.

സിജിന എസ് എസ്
9 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത