സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഭവനം

09:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭവനം | color=4 }} <center> പുരയിലിരിപ്പെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭവനം

പുരയിലിരിപ്പെന്തേ അസഹനീയം
ഇന്നുനാം വേറെന്തു ചെയ്യാനാ
ആരുമ്മോഹിച്ചീടും കുലപാലകനാവാൻ
അവസരമൊത്തീട്ടും നാമെന്ത് ചെയ്തു
ആലയിലിരിപ്പിനെ വെറുപ്പെന്നു ചൊന്നവൻ
നിന്ദിപ്പതു തൻ ബന്തുത്വതയെയല്ലേ
വീരനിന്ന് വീട്ടിലിരിപ്പൂ ഉൽകൃഷ്ടം
വീരനായിടാം ശൂരനായിടാം വീട്ടിലിരുന്നിടാം

നിഹാൽ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത