ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/സിനിമ തിയേറ്റർ

09:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സിനിമ തിയേറ്റർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സിനിമ തിയേറ്റർ

ഒരു സിനിമ തിയേറ്റർ.
ആദ്യദിനം ആളുകൾ വളരെ
കുറവ്.
ദിനംപ്രതി ആളുകൾ
കൂടിവന്നു.
പക്ഷേ..., ആ തിയേറ്റർ അടച്ചുപൂട്ടി.
കാരണം........,
ആ സിനിമയുടെ പേര് .....'
കൊറോണ വെെറസ് ' എന്നായിരുന്നു
 

കീർത്തന.കെ
9 B ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത