ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/മഹാമാരി

09:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണയെന്നൊരു വൈറസ്സുണ്ടല്ലോ
ചൈനീസാണത്രേ കൂട്ടുകാരേ
എപ്പോഴും മാസ്ക് ധരിച്ചീടേണം
എങ്ങും കൊറോണ തൻ വർത്തമാനം
ലോക്ഡൗൺ വന്നെല്ലാം നിശ്ചലമായ്
ഡോക്ടർമാർ, നേഴ്സുമാർ,പോലീസുകുാർ,
നമിക്കാമീവേളയിൽ നമുക്കവരെ
കൊറോണയെ അകറ്റാനായകന്നിരിക്കാം
നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കാം
 

അനന്യ ഷീജു
3സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത