ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
06:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmarari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടം


കുന്നിൻ ചെരുവിലുണ്ടല്ലോ
കൊച്ചു സുന്ദരമായൊരു പൂന്തോട്ടം
കാറ്റിൽ കുണുങ്ങി പൂമണം വീശി
കൊച്ചു പൂക്കൾ പല വർണത്തിൽ

പൂമണമറിഞ്ഞ് പൂന്തേൻ നുകരാൻ
പലനിറമുള്ള പൂമ്പാറ്റകളും
പാറിപ്പാറി വന്നണയുന്നു
പൂക്കൾ നിറഞ്ഞൊരാ പൂന്തോട്ടത്തിൽ


 

സരിഗ സജി
2 എ ജി എൽ പി എസ്, മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത