ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
05:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മഹാമാരി

ഓർത്തിരിക്കിതൊരു ദിനം
വന്നെത്തി;യൊരു മാരിയല്ലതൊരു മഹാമാരിയാണേ
എല്ലാം നിലപ്പിച്ച കൊറോണയെന്ന മാരി
ആഘോഷമില്ല ചടങ്ങുകളുമില്ല
തിക്കും തിരക്കുമൊന്നുമില്ലിവിടെ
ആർക്കും വഴക്കില്ലയാർക്കും നെട്ടോട്ടവും എല്ലാരുമൊന്നിച്ച് വീട്ടിലിരിപ്പുണ്ടേ 
നമ്മുടെ ജീവൻ കാക്കുവാനായി
മാലാഖമാർ പറന്നു നടക്കുന്നു
നമുക്കു ഒത്തൊരുമിച്ച് കൈകോർക്കാം
തുരത്താം നമുക്കീ മഹാമാരിയെ


അനാമിക.എ.എസ്
10 ബി ഗവ ഹൈസ്കൂൾപോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത