ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
05:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണം | color=4 }} <center> <poem> തേച്ച് വെളുപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണം

തേച്ച് വെളുപ്പിച്ച നി൯മുഖവും
മയ്യിട്ടു പൂശിയ നി൯ കൺകളും
മണ്ണിനെ തട്ടിയ നി൯ കൈകളും
ആറടി മണ്ണിലേക്കുള്ളതാണ്
യാത്രയിൽ നീ സന്തോഷിച്ചു
ഇനിയുള്ള യാത്രയ്ക്ക് തയ്യാറെടുക്കുവാ൯
അതിൽ നിന്ന് പി൯മാറാ൯ കഴിയില്ലൊരിക്കലും
പിന്നെ നീചമായ് ജീവിച്ചതെന്ത് കാര്യം
കട്ടതും പിടിച്ചെടുത്തതും
നീ മരിക്കും വരെ
അത് നൽകി നിനക്ക് നി൯ ജീവ൯
തിരിച്ചെടുക്കാ൯ കഴിയില്ലൊരിക്കലും

സാബിത്ത്
X ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത