സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

00:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjlpsmulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4}} <center> <poem> ഹരിതഭംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഹരിതഭംഗിയാർന്ന വൃക്ഷലതാദികളും
വൈവിധ്യമാർന്ന ജീവജാലങ്ങളും
കളകളം പാടിയൊഴുകുന്ന അരുവികളും
എൻ പരിസ്ഥിതിക്ക് മനോഹാരിതയേകുന്നു
ദൈവം ദാനമായി നൽകിയതാണിത്
അരുതേ നാം ഇതിനെ നശിപ്പിക്കരുതേ
ദോഷകരമാകും പ്രവർത്തികൾ ചെയ്യരുതേ
കരുതിവയ്‌ക്കാം വരുംതലമുറക്കായ്

ആഷിമ എ ആർ
4 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത