ഒത്തു ചേരാം നാളേക്കായ് ഒരുമയോടെ കരുതലോടെ വ്യക്‌തി ശുചിത്വം പാലിക്കാം ഓരോ ചുവടും കരുതലോടെ നല്ലൊരു നാളേയ്ക്കായീടാം കൈകൾ നന്നായ് കഴുകീടാം ദേഹശുദ്ധി വരുത്തീടാം നല്ലശീലം പുലർത്തണം മാതൃകയായി വളരേണം ശുദ്ധവായു ലഭിച്ചീടാൻ ചെടികൾനട്ട് വളർത്തേണം വീടുവൃത്തി യാക്കിടേണം ചുറ്റുപാടും പരിസരവും നല്ലശീലം ചിട്ടയാക്കി നല്ലതിനായ് പ്രാർത്ഥിക്കാം . {{BoxBottom1 | പേര്= ഋഷിനാഥ് | ക്ലാസ്സ്= 3 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എസ് . കെ . വി . എൽ . പി . എസ് . പരപ്പാറമുകൾ | സ്കൂൾ കോഡ്= 42630 | ഉപജില്ല= പാലോട് | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 5 }}