വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

00:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം
ശുചിത്വം എന്നതൊരു വാക്ക്
എന്നാൽ അർത്ഥം പലതല്ലോ
വൃത്തിയുള്ളൊരു മേനിയിലേ
വൃത്തിയുള്ളൊരു മനമുള്ളൂ
രോഗം പിടികൂടാതെ നോക്കാൻ
ശുചിത്വമെന്നത് ആവശ്യം
കൈയും വായും കഴുകേണം
പിന്നെ വയറു നിറക്കേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
ഓടിച്ചീടാം മഹാമാരികളെ

 

ഫർഹ.വി.വി
3 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത