ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ | color=5 }} <center> <poem> വർണ്ണ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

വർണ്ണ ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂക്കൾ തോറും പാറിപ്പാറി
തേൻ കുടിക്കും പൂമ്പാറ്റേ
         എന്തു ഭംഗി നിന്നെക്കാണാൻ
          കൊതിയാകുന്നു നിന്നെ തൊടാൻ
         വരുമോ നീ എന്നരുകിൽ
        തേൻ നുകരാൻ നീ വന്നീടുമോ .
 

അതുല്യ.എസ് .സാജൻ
2സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത