ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗം പകരുവാൻ വഴികളേറെ

രോഗം തടയുവാൻ മാർഗമേറെ

ശുചിത്വശീലങ്ങൾ പാലിച്ചിടേണം

സോപ്പും ജലവും ഉപയോഗിച്ചിടൂ

കയ്യും മുഖവും ശുചിയാക്കിടൂ

ചുറ്റികറങ്ങി നടന്നിടേണ്ട

വീടുകൾക്കുള്ളിൽ കഴിഞ്ഞീടേണം

നിയമവ്യവസ്ഥകൾ പാലിക്കേണം

ഭയമല്ല ജാഗ്രത തന്നെ വേണം

കരുതലും ശ്രദ്ധയും നമ്മെ കാക്കും
 

അക്ഷയ എ എസ്
4A ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത