ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മാരിയെ
തുരത്തിടാം തകർത്തിടാം
 ഒരുമയെന്ന കവചവും
സ്നേഹമെന്ന മാസ്കുമായ്
നമ്മളൊന്നായ് നേരിട്ടാൽ
നമ്മളൊന്നായ് പൊരുതിയാൽ
നമ്മളാകും മാതൃക
നമ്മളാകും കിടിലങ്ങൾ
നിപ്പയെ തുരത്തി നാം
പ്രളയ കടൽ താണ്ടി നാം
കൊറോണയെ തുരത്തും നാം
വീടിനുള്ളിലിരുന്നു നാം

അഭിനന്ദ്.ആർ.എസ്
2എ ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത