ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രത്യാശ

23:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (poem)
പ്രത്യാശ

തുരത്തിടാം, തുരത്തിടാം,
തുരത്തിടാം, ഈ കൊറോണയെ
നമുക്കൊത്തുചേർന്ന്
തുരത്തിടാം,ഈ മഹാമാരിയെ
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
കരുതലോടെ നീങ്ങിടാം
ഒത്തുചേർന്ന് തുരത്തിടാം
തകർക്കണം തകർക്കണം
കൊറോണയെന്ന കണ്ണി
തുടരുക, തുടരുക ഈ പോരാട്ടം
ലോകം നടുക്കിയ മഹാമാരിക്കെതിരെ
തകർത്തീടുക ഈ ചങ്ങല കണ്ണിയെ
തുടച്ചു നീക്കു ഈ മഹാമാരിയെ
നമുക്കാശിക്കാം നല്ലൊരു നാളെ
ചാരുത നിറയട്ടെ ജീവിത വഴികൾക്കായ്
 

ആദിത്യൻ.വി.
6A ഗവ. യു പി എസ് തിരുമല
തിരുവന്തപുരം സൗത്ത് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത