23:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42326(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എത്തിയ ദുഃഖകാലം
കൈകൾ വൃത്തിയായി കഴുകി ടേണം
കണ്ണ് വായ്, മൂക്കും തൊട്ടിടല്ലേ
നടവഴി തോറും തുപ്പിടല്ലേ
വ്യക്തിശുചിത്വം പാലിക്കണം.
പരിസരം വൃത്തിയായി സൂക്ഷിക്കണം.
മാസ്ക് ധരിച്ച് നടന്നിടേണം.
തമ്മിൽ അകലം പാലിക്കണം
വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടേണം.
ആഡംബരങ്ങൾ കുറച്ചിടേണം
ആഘോഷമിപ്പോൾ ഒഴിവാക്കണം
ഇല്ലായ്മ കണ്ട് സഹായിക്കണം
ലോക നന്മയ്ക്കായി പ്രാർത്ഥിക്കണം
നല്ല കാലം വരാൻ കാത്തിരിക്കാം.