ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പൂമ്പാറ്റ
{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ
| color= 3
}}
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തുള്ളിപ്പാറുവതെങ്ങോട്ട്
പൂക്കൾതേടിപോകുന്നോ
പൂന്തേനുണ്ണാൻ പോകുന്നോ
ആരു നിനക്കീ നിറമേകി
ആരു നിനക്കീ ചിറകേകി
ചാരുതയേറും വർണ്ണത്താൽ
വാനം നീളെ പാറുന്നു
മാനത്തേക്ക് പറക്കുമ്പോൾ
ചൂടേറ്റാകെ തളരുമ്പോൾ
ചാരിയിരുന്നു മയങ്ങീടാൻ
പൂവുകൾ മാടി വിളിക്കുന്നു
മധുവിൻ ചഷകം നീട്ടുന്നു
തരളിതയായവ കേഴുന്നു
പോരൂ പോരൂ പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വന്നാട്ടേ.
അമൃത
|
4A ജി യു പി എസ് ഹരിപ്പാട് ഹരിപ്പാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത