വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ.. !!!

22:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

നടാം നമുക്കൊരു വൃക്ഷത്തൈ
 നല്ലൊരു നാളെയ്ക്കു വേണ്ടി,
`ഒരു വൃക്ഷത്തൈ നട്ടാൽ
 അത് വലിയൊരു സേവനമാണല്ലോ
 ആ ഒരു തൈ മരമായി വളർന്നാൽ
 കണ്ണിനതു കുളിർമയായില്ലേ
  പൂക്കൾ നിറഞ്ഞാൽ പരിസരമെങ്ങും
 സുഗന്ധ പൂരിതമാവില്ലേ
 കായ്കൾ നിറഞ്ഞതു പറവകൾക്കെങ്ങും
 വയറിൻ നോവതു തീർക്കുലോ
  ഒരു തൈ പൂത്തതു വിത്തു നിറച്ചു
  പല തൈ തണലു വിരിപ്പുലോ.....

ഐഷ നുസ്ഹ
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത