ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ ഗ്രാമം

വളരെ മനോഹരമായ ഒരു നാടാണ് എൻ്റെ തോട്ടപ്പള്ളി ആലപ്പുഴയിലാണ് തോട്ടപ്പള്ളി കടലും കായലും ഇവിടെയുണ്ട് കടലിൻ്റെ ' അടുത്തായി കാറ്റാടി മരങ്ങളുണ്ട് ഇതിൽ പല തരത്തിലുള്ള പക്ഷികൾ കൂടുകൂട്ടുന്നു കായലിൽ ധാരാളം മത്സ്യങ്ങളുണ്ട് എൻ്റെ വീട് കായലിനരികിലാണ് അവിടെ വിശാലമായ പുൽമേടുണ്ട് അവിടെയാണ് പശുക്കൾ മേയുന്നത് കായലിനരികിലൂടെയാണ് ഞാൻ എൻ്റെ സ്കൂളിലേക്ക് പോകുന്നത് വളരെ മനോഹരമായ കാഴ്ചകളാണ് അവിടെ നിന്നു നോക്കിയാൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം ഇപ്പോൾ ഞങ്ങൾ വീട്ടിലാണ് അച്ഛനും അമ്മയും ഞങ്ങളെ പുറത്തു കളിക്കാൻ വിടില്ല കൂട്ടുകാരുടെ കൂടെ കളിക്കാൻ ഇഷ്ടമാണ്. സ്കൂൾ തുറക്കുമ്പോൾ എല്ലാവരും കൂടി കളിക്കും

തപസ്യ തങ്കപ്പൻ
2 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം